ഹൗസ് കീപ്പിംങ് സേവനങ്ങള്‍

പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംങ് സെല്ലിനാണ് സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ മുഴുവന്‍ ഹൗസ് കീപ്പിംഗ് സേവനങ്ങളുടെയും ചുമതല. 

Download Housekeeping Handbook pdf

ഉദ്യോഗസ്ഥരെ ബന്ധപ്പെടുവാന്‍ Contact
പ്രിന്‍സിപ്പല്‍ സെക്രട്ടറി
പൊതു ഭരണ വകുപ്പ്
0471-2336602
8444
ജോയിന്റ് സെക്രട്ടറി & അപ്പലേറ്റ് അതോറിറ്റി
പൊതുഭരണ (ഹൗസ് കീപ്പിംഗ് സെല്‍) വകുപ്പ്
റൂം നമ്പര്‍.306, മെയിന്‍ ബ്ലോക്ക്
0471-2333276
8759
അണ്ടര്‍ സെക്രട്ടറി & സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പൊതുഭരണ (ഹൗസ് കീപ്പിംഗ് സെല്‍) വകുപ്പ്
റൂം നമ്പര്‍.304-എ, മെയിന്‍ ബ്ലോക്ക്
0471-2327806
8756
 

 

ഹൗസ് കീപ്പിംഗ് സെല്ലിന്റെ സേവനങ്ങള്‍:

സെക്ഷന്‍ ഓഫീസര്‍
പൊതുഭരണ (ഹൗസ് കീപ്പിംഗ് സെല്‍ - എ) വകുപ്പ്
ഗ്രൗണ്ട് ഫ്ളോര്‍, മെയിന്‍ ബ്ലോക്ക്
ഫോണ്‍  251 8001

സ്റ്റോര്‍ സൂപ്പര്‍വൈസര്‍ (എ)
പൊതുഭരണ (ഹൗസ് കീപ്പിംഗ് സെല്‍ - എ) വകുപ്പ്
ഗ്രൗണ്ട് ഫ്ളോര്‍, മെയിന്‍ ബ്ലോക്ക്
ഫോണ്‍. 251 7286

സ്ഥലം അനുവദിക്കല്‍

 • സെക്രട്ടേറിയറ്റിലെ ഓഫീസുകള്‍ക്കുള്ള സ്ഥലം അനുവദിക്കലും അവയുടെ പരിപാലനവും
 • കാര്‍ പാര്‍ക്കിംഗ് ബേകള്‍ അനുവദിക്കല്‍
 • സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവേശിക്കുന്നതും അവയുടെ പാര്‍ക്കിങ്ങും
 • സര്‍ക്കാര്‍ പരിപാടികള്‍ നടത്തുന്നതിനായി ദര്‍ബാര്‍ ഹാളിന്റെ ക്രമീകരണം
 • സെക്രട്ടേറിയറ്റ് കാമ്പസിലെ ഇന്ത്യന്‍ കോഫി ഹൗസ്, സ്റ്റാഫ് കാന്റീന് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
 • പൂന്തോട്ടം പൂക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

ടെലിഫോണുകള്‍, ഇന്റര്‍നെറ്റ്, ടിവി

 • സെക്രട്ടേറിയറ്റിലെ ഇന്റേണല്‍ ടെലിഫോണ്‍ സിസ്റ്റത്തിന്റെ (PABX) പരിപാലനം
 • സെക്രട്ടേറിയറ്റ് ഇന്റേണല്‍ ടെലിഫോണ്‍ ഡയറക്ടറി തയ്യാറാക്കലും വിതരണവും
 • മന്ത്രിമാര്‍, പേഴ്‌സണല്‍ സ്റ്റാഫ്, സെക്രട്ടറിമാര്‍, സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഓഫീസിലും വസതിയിലും ഔദ്യോഗിക ടെലിഫോണുകള്‍ അനുവദിക്കല്‍.
 • മന്ത്രിമാര്‍, അവരുടെ പേഴ്‌സണല്‍ സ്റ്റാഫ്, സര്‍ക്കാര്‍ സെക്രട്ടറിമാര്‍, സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മൊബൈല്‍ ഫോണ്‍, ഹാന്‍ഡ്‌സെറ്റുകള്‍ സിം കാര്‍ഡുകള്‍ എന്നിവ അനുവദിക്കുക.
 • മന്ത്രിമാര്‍, പേഴ്‌സണല്‍ സ്റ്റാഫ്, സെക്രട്ടറിമാര്‍, സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഓഫീസിലും വസതിയിലും  ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക.
 • മന്ത്രിമാര്‍, പേഴ്‌സണല്‍ സ്റ്റാഫ്, സെക്രട്ടറിമാര്‍, സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓഫീസുകളില്‍ ടിവി കണക്ഷന്‍ അനുവദിക്കുക.
 • മന്ത്രിമാര്‍, പേഴ്‌സണല്‍ സ്റ്റാഫ്, സെക്രട്ടറിമാര്‍, സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഔദ്യോഗിക ടെലിഫോണുകള്‍, സിം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍, ഇന്റര്‍നെറ്റ്, ടിവി മുതലായവയുടെ പേയ്‌മെന്റ്/റീ-ഇമ്പേഴ്‌സ്‌മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നു.

ഇലക്ട്രിക്കല്‍

 • സെക്രട്ടേറിയറ്റില്‍ പ്ലഗ് പോയിന്റുകള്‍, ഫാനുകള്‍, ലൈറ്റ് ഫിറ്റിംഗ്സ്, എയര്‍ കണ്ടീഷണറുകള്‍, കോളിംഗ് ബെല്‍സ് തുടങ്ങിയവ സ്ഥാപിക്കല്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രിക്കല്‍ ജോലികളും
 • ടെലിഫോണുകള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍ മുതലായവ വൃത്തിയാക്കല്‍
 • സെക്രട്ടേറിയറ്റ് കാമ്പസിലെ കേബിള്‍ വര്‍ക്കിനുള്ള അനുമതികള്‍
 • ഇലക്ട്രിക്കല്‍ ജോലികളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കുള്ള ഗേറ്റ് പാസ്
 • ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍മാര്‍ക്ക് താല്‍ക്കാലിക പ്രവേശന പാസ്.

സെക്ഷന്‍ ഓഫീസര്‍
പൊതുഭരണ (ഹൗസ് കീപ്പിംഗ് സെല്‍ - ബി) വകുപ്പ്
ഗ്രൗണ്ട് ഫ്‌ളോര്‍, മെയിന്‍ ബ്ലോക്ക്
നമ്പര്‍.  251 8761

സ്റ്റോര്‍ സൂപ്പര്‍ വൈസര്‍ (ബി)
പൊതുഭരണ (ഹൗസ് കീപ്പിംഗ് സെല്‍ - ബി) വകുപ്പ്
ഗ്രൗണ്ട് ഫ്‌ളോര്‍, മെയിന്‍ ബ്ലോക്ക്
നമ്പര്‍.  251 8900

 • സെക്രട്ടേറിയറ്റിലെ സിവില്‍ ജോലികള്‍
 • ഫര്‍ണിച്ചറുകളുടെ വിതരണവും പരിപാലനവും
 • നെയിം ബോര്‍ഡുകള്‍
 • സിവില്‍ ജോലികള്‍ക്കുള്ള ഗേറ്റ് പാസ്
 • ഫോട്ടോകോപ്പിയര്‍, ഫാക്‌സ് മെഷീന്‍, MFP, A3 പ്രിന്ററുകള്‍,
 • തപാല്‍ യന്ത്രം, പേപ്പര്‍ ഷ്രെഡര്‍, ഡ്യൂപ്ലിക്കേറ്റിംഗ് മെഷീന്‍, മഷി
 • പഴയ പത്ര പേപ്പറുകള്‍ നീക്കം ചെയ്യല്‍
 • പെന്‍ഷന്‍കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്
 • ടെലിവിഷന്‍ സെറ്റുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവയുടെ സര്‍വ്വീസുകള്‍

ഹൗസ് കീപ്പിംഗ് സ്റ്റോര്‍

പൊതുഭരണ (ഹൗസ് കീപ്പിംഗ് സെല്‍ - ബി) വകുപ്പ്
ഗ്രൗണ്ട് ഫ്‌ളോര്‍, മെയിന്‍ ബ്ലോക്ക്
നമ്പര്‍ 251 8809

 • മന്ത്രിമാരുടെ ഓഫീസിനായി പുതിയ ടവലുകള്‍, ഹാന്‍ഡ് ടവല്‍, കര്‍ട്ടന്‍, തലയിണ കവര്‍ തുടങ്ങിയവ
 • കപ്പ്, സോസര്‍, ഗ്ലാസ്, പ്ലേറ്റുകള്‍, ജഗ്ഗ്, ഫ്‌ളാസ്‌ക്, കാല്‍ക്കുലേറ്റര്‍, ഗ്ലാസ് മൂടികള്‍, ബാറ്ററി, ക്ലോക്ക്, ഫയല്‍ ട്രേ മുതലായവ.
 • സി.എഫ്.എല്‍, ട്യൂബ് ലൈറ്റ്, ഫാനുകള്‍, പ്രിന്റര്‍ ടോണറുകള്‍ തുടങ്ങിയവ.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

നമ്പര്‍. 251 8605
സെക്രട്ടേറിയറ്റ് പരിസര ശുചീകരണം
വാക്വം ക്ലീനിംഗ്
വേസ്റ്റ് ബിന്നുകള്‍, ബക്കറ്റുകള്‍, മഗ്ഗുകള്‍
മാലിന്യ പേപ്പര്‍ നീക്കം ചെയ്യല്‍


ധോബി സൂപ്പര്‍വൈസര്‍
9567080609

ധോബി
9447246436, 9388948254
തൂവാലകള്‍, കര്‍ട്ടനുകള്‍ മുതലായവ കഴുകല്‍.


സെക്രട്ടേറിയറ്റിലെ മറ്റ് സേവനങ്ങള്‍

സര്‍വീസ്  വിംങ്  ബന്ധപ്പെടുവാന്‍

ഫയര്‍ - ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ 8672

മെഡിക്കല്‍ - മോഡേണ്‍   ചീഫ് മെഡിക്കല്‍ ഓഫീസര്‍ 8649

മെഡിക്കല്‍ - ആയുര്‍വേദ   ചീഫ് മെഡിക്കല്‍ ഓഫീസര്‍ 8976

മെഡിക്കല്‍ - ഹോമിയോ  ചീഫ് മെഡിക്കല്‍ ഓഫീസര്‍ 8749

സുരക്ഷാ ചീഫ്  - സെക്യൂരിറ്റി ഓഫീസര്‍ 8374

സെക്യൂരിറ്റി ഗേറ്റ്  സെക്രട്ടേറിയറ്റ് നോര്‍ത്ത് ഈസ്റ്റ് ഗേറ്റ്
(കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് സമീപം) 8025

സെക്യൂരിറ്റി ഗേറ്റ്  സെക്രട്ടേറിയറ്റ് സൗത്ത് ഈസ്റ്റ് ഗേറ്റ്
(സ്റ്റാഫ് കാന്റീനിന് സമീപം) 8024

ട്രാഫിക് ആന്‍ഡ് പാര്‍ക്കിംങ് ട്രാഫിക് സര്‍ജന്റ് 8572

ലിഫ്റ്റ് സംബന്ധിച്ച പരാതികള്‍  ലിഫ്റ്റ് സൂപ്പര്‍വൈസര്‍
8401, 7115

മൈനര്‍ സിവില്‍ വര്‍ക്ക്‌സ് എ.ഇ (സിവില്‍) 8729

മൈനര്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ എ.ഇ (ഇലക്ട്രിക്കല്‍) 8515

ഇലക്ട്രിക്കല്‍  ഇലക്ട്രിക്കല്‍ വിംങ് (അനക്‌സ് 1) 8830

ഇലക്ട്രിക്കല്‍  ഇലക്ട്രിക്കല്‍ വിംങ് (അനക്‌സ് 11) 7456

കമ്പ്യൂട്ടറുകള്‍, എ4 പ്രിന്ററുകള്‍, കളര്‍ പ്രിന്ററുകള്‍, സ്‌കാനറുകള്‍ തുടങ്ങിയവയുടെ വിതരണം. ഐടി സെല്‍ വകുപ്പ് 7205

നെറ്റ്വര്‍ക്ക്/സെര്‍വര്‍ സഹായം കെല്‍ട്രോണ്‍ 7333

പത്ര പേപ്പറുകള്‍ (ജെ.എസ് & അതിനു മുകളിലുള്ളത്) ജി.എ (അക്കൗണ്ട്‌സ്-കെ) വകുപ്പ് 8622

പത്ര പേപ്പറുകള്‍ (മന്ത്രിമാരുടെ ഓഫീസുകള്‍) ജി.എ (അക്കൗണ്ട്‌സ്-എ) വകുപ്പ് 8704

റിഫ്രഷ്മെന്റ്സ് ജി.എ (അക്കൗണ്ട്സ്-എ) വകുപ്പ് 8704

റിഫ്രഷ്മെന്റ്‌സ് (മന്ത്രിമാരുടെ ഓഫീസുകള്‍) ജി.എ (പൊളിറ്റിക്കല്‍) വകുപ്പ് 8456

കോണ്‍ഫറന്‍സ് ഹാള്‍ ജി.എ (പൊളിറ്റിക്കല്‍) വകുപ്പ് 8456

പൂക്കല്‍ ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ 8156

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .